മൂന്ന് പ്രസ്താവനകൾ നൽകിയിരിക്കുന്നു, തുടർന്ന് I, II, III എന്നീ അക്കങ്ങളുള്ള മൂന്ന് നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നിയാലും, തന്നിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് കരുതുക.

പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണ് എന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

എല്ലാ വള്ളിച്ചെടികളും പച്ചക്കറികളാണ്.

എല്ലാ പച്ചക്കറികളും പഴങ്ങളാണ്.

ചില പഴങ്ങൾ പൂക്കളാണ്.

നിഗമനങ്ങൾ:

I. ചില വള്ളിച്ചെടികൾ പൂക്കളാണ്.

II. ചില പഴങ്ങൾ വള്ളിച്ചെടികളാണ്.

III. എല്ലാ പച്ചക്കറികളും പൂക്കളാണ്.

1
II മത്തെ അല്ലെങ്കിൽ III മത്തെ നിഗമനത്തിൽ മാത്രം  എത്തിച്ചേരാം 
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
3
 I മത്തെ അല്ലെങ്കിൽ III മത്തെ നിഗമനത്തിൽ മാത്രം  എത്തിച്ചേരാം 
4
 I മത്തെ അല്ലെങ്കിൽ II മത്തെ നിഗമനത്തിൽ മാത്രം  എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation