ഒരു വസ്തുവിന്റെ പിണ്ഡം 100 കിലോഗ്രാം ആണ്, ഇത് 4 സെക്കൻഡിൽ 4 മീ/സെ. ൽ നിന്ന് 6 മീ/സെ. വരെ സമ ത്വരണത്തോടെ സഞ്ചരിക്കുന്നു. വസ്തുവിന്റെ അന്തിമ ആക്കം  കണക്കാക്കുക. കൂടാതെ,വസ്തുവിൽ  ചെലുത്തുന്ന ബലത്തിന്റെ വ്യാപ്തി കണ്ടെത്തുക.

1
800 കിലോഗ്രാം മീ/സെ, 50 ന്യൂട്ടൺ 
2
600 കിലോഗ്രാം മീ/സെ, 50 ന്യൂട്ടൺ
3
600 കിലോഗ്രാം മീ/സെ, 100 ന്യൂട്ടൺ
4
500 കിലോഗ്രാം മീ/സെ, 150 ന്യൂട്ടൺ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation