ഫുള്ളറിനിനെ സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?

1
കാർബണിന്റെ രൂപാന്തരങ്ങളിൽ ഒന്നാണ് ഫുള്ളറിൻ.
2
വ്യത്യസ്ത മർദ്ദങ്ങളിൽ ഫുള്ളറിൻ ഘടന മാറാം.
3
ഫുള്ളറിൻ നല്ലൊരു വൈദ്യുതി ചാലകമാണ്
4
ഫുള്ളറീനുകൾ ജൈവ ലായകങ്ങളിൽ ലയിക്കുന്നു.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation