ഒരു വസ്തുവിന്റെ പ്രവേഗ മാറ്റത്തിന്റെ നിരക്ക് സ്ഥിരമാണ്. അതിന്റെ ശരാശരി പ്രവേഗം:
1
പ്രാരംഭ, അന്തിമ പ്രവേഗത്തിന്റെ ഗുണനഫലം
2
അന്തിമ പ്രവേഗത്തിന്റെയും പ്രാരംഭ പ്രവേഗത്തിന്റെയും വ്യത്യാസത്തിന്റെ പകുതി
3
പ്രാരംഭ, അന്തിമ പ്രവേഗത്തിന്റെ ആകെത്തുകയുടെ പകുതി
4
പ്രാരംഭ അന്തിമ പ്രവേഗത്തിന്റെ ആകെത്തുക