ചിലപ്പോൾ ശാരീരികാദ്ധ്വാനത്തിൽ ഏർപ്പെട്ട ശേഷം നമുക്ക് പേശികളിൽ വേദന അല്ലെങ്കിൽ വലിവ് ഉണ്ടാകാറുണ്ട്. ഇതിന്റെ കാരണം എന്താണ്?
1
ഗ്ലൂക്കോസിനെ പൈറുവേറ്റിലേക്ക് പരിവർത്തനം ചെയ്യാത്തത്.
2
ഗ്ലൂക്കോസിനെ ലാക്റ്റിക് ആസിഡിലേക്ക് പരിവർത്തനം ചെയ്യാത്തത്.
3
പൈറുവേറ്റിനെ ലാക്റ്റിക് ആസിഡിലേക്ക് പരിവർത്തനം ചെയ്യുന്നത് മൂലം
4
പൈറുവേറ്റിനെ ആൽക്കഹോളിലേക്ക് പരിവർത്തനം ചെയ്യുന്നത് മൂലം