താഴെ കൊടുത്തിരിക്കുന്ന സംഖ്യാസമൂഹങ്ങളിലെ സംഖ്യകൾ തമ്മിലുള്ള ബന്ധം പോലെ തന്നെ ബന്ധമുള്ള സംഖ്യാസമൂഹം തിരഞ്ഞെടുക്കുക.

(ശ്രദ്ധിക്കുക: സംഖ്യകളെ അക്കങ്ങളായി വിഭജിക്കാതെ, അഖണ്ഡ സംഖ്യകളിൽ ക്രിയകൾ നടത്തണം. ഉദാ: 13 - 13 ലേക്ക് കൂട്ടുക/കുറയ്ക്കുക/ഗുണിക്കുക തുടങ്ങിയ ക്രിയകൾ 13 ല്‍ നടത്താം. 13 നെ 1 ഉം 3 ഉമായി വിഭജിച്ച് 1 ഉം 3 ഉം കൊണ്ട് ഗണിത ക്രിയകൾ  നടത്തുന്നത് അനുവദനീയമല്ല)

(14, 98)

(22, 242)

1
12, 132
2
16, 80
3
6, 18
4
8, 48

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation