ചേരുംപടി ചേർക്കുക 

ഭക്ഷ്യ വിഭവം 

ആവശ്യകത 

 (a) ക്യാരറ്റ് 

 (i) ഊർജ്ജം നൽകുന്ന ഭക്ഷണം 

 (b) ചെറുനാരങ്ങ 

 (ii) ആരോഗ്യമുള്ള കണ്ണുകൾക്ക് 

 (c)സോയാബീൻ 

 (iii) പ്രതിരോധശേഷിക്ക് 

 (d) നിലക്കടല 

 (iv) പ്രോട്ടീന്റെ സമ്പുഷ്ടമായ സ്രോതസ്സ് 

1
(a) - (ii), (b) - (iv), (c) - (iii), (d) - (i)
2
(a) - (iii), (b) - (ii), (c) - (i), (d) - (iv)
3
(a) - (ii), (b) - (iii), (c) - (iv), (d) - (i)
4
(a) - (ii), (b) - (iii), (c) - (i), (d) - (iv)

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation