നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതാണ് ശരിയെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

α ≤ μ < β ≤ Ω, β > M = @

നിഗമനങ്ങൾ:

I. α < @

II. @ < Ω 

1
​I മത്തെ നിഗമനം മാത്രം ശരിയാണ് 
2
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനം ശരിയല്ല
3
I, II എന്നീ രണ്ട് നിഗമനങ്ങളും ശരിയാണ്
4
 II മത്തെ നിഗമനം മാത്രം ശരിയാണ് 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation