താഴെ പറയുന്നവയിൽ ഏതാണ് കൗമാരത്തിന്റെ മറ്റൊരു പേര് അല്ലാത്തത് ?

1
കുട്ടിക്കാലത്തിന്റെയും യൗവനത്തിന്റെയും ഇടയിലെ പരിവർത്തന കാലഘട്ടം 
2
പ്രശ്നബാധിത കാലഘട്ടം 
3
സമ്മർദ്ദത്തിന്റെയും ആയാസത്തിന്റെയും പ്രകോപനത്തിന്റെയും ഘട്ടം 
4
ഊർജ്ജസ്വലമായ കാലഘട്ടം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation