ചുവടെ നൽകിയിരിക്കുന്ന പ്രസ്താവന(കൾ) അടിസ്ഥാനമാക്കി, ഇനിപ്പറയുന്നവയിൽ നിന്ന് സാധ്യമായ ഏറ്റവും മികച്ച നിഗമന(ങ്ങൾ) തിരഞ്ഞെടുക്കുക:

പ്രസ്താവനകൾ:

മാർക്കറ്റിംഗിൽ ഏഴോ അതിൽ കൂടുതലോ വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയൂ. അല്ലാത്തപക്ഷം, അവരുടെ അപേക്ഷകൾ നിരസിക്കപ്പെടും.

നിഗമനങ്ങൾ:

I. മാർക്കറ്റിംഗിൽ MBA ബിരുദമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

II. മാർക്കറ്റിംഗിൽ 6 വർഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ ഈ തസ്തികയിലേക്ക് പരിഗണിക്കുന്നതല്ല.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation