താഴെപ്പറയുന്ന പ്രധാന അനുപാതങ്ങൾ പണ ഗുണകത്തെ എങ്ങനെ സ്വാധീനിക്കുന്നു?
1. കരുതൽ ധനാനുപാതം (CRR)
2. സമയ നിക്ഷേപം/ഡിമാൻഡ് ഡെപ്പോസിറ് (TD/DD)
3. ദ്രവ്യാനുപാതം (SLR)
താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
1
1 ഉം 2 ഉം മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2, 3