നിർദ്ദേശങ്ങൾ ‌: ചുവടെയുള്ള ചോദ്യത്തിൽ,‌ ഒരു പ്രസ്താവനയും തുടർന്ന് I, II എന്നിങ്ങനെ അക്കമിട്ട രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. തുടർന്ന്, രണ്ട് നിഗമനങ്ങളും ഒരുമിച്ച് പരിഗണിച്ച്, പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, ന്യായമായ സംശയത്തിന് അതീതമായി അവയിൽ ഏതിലാണ് യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്നതെന്ന് തീരുമാനിക്കുക. ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.

പ്രസ്താവന: സമയപരിധി പാലിക്കാൻ ശ്രമിക്കുമ്പോൾ, സ്മാർട്ട് വർക്കിങിലൂടെ ധാരാളം വിലയേറിയ സമയം ലാഭിക്കാനാകും.

നിഗമനങ്ങൾ:

I. സ്മാർട്ട് വർക്ക് ഇല്ലാതെ സമയപരിധി പാലിക്കൽ സാധ്യമല്ല.

II. സമയപരിധി പാലിക്കാൻ സ്മാർട്ട് വർക്ക് സഹായിക്കുന്നു.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation