തന്നിരിക്കുന്ന വാദം പരിഗണിച്ച് നൽകിയിരിക്കുന്ന അനുമാനങ്ങളിൽ ഏതൊക്കെയാണ് അതിൽ വ്യക്തമാക്കിയിരിക്കുന്നത് എന്ന് തീരുമാനിക്കുക.

വാദം:

ഒരു തിരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷ പാർട്ടി പറഞ്ഞു, "കഴിഞ്ഞ അഞ്ച് വർഷത്തെ വിലക്കയറ്റം നോക്കൂ".

അനുമാനങ്ങൾ:

1. ഇത്തവണ അധികാരത്തിലേറാൻ നമ്മുടെ പാർട്ടിക്ക് അവസരം നൽകുക.

2. അധികാരത്തിലേറാൻ ഒരേ പാർട്ടിയെ തിരഞ്ഞെടുത്താൽ വില ഇനിയും ഉയരും.

1
അനുമാനം 1 മാത്രമാണ് വ്യക്തം.
2
അനുമാനം 2 മാത്രമാണ് വ്യക്തം.
3
1, 2 എന്നീ രണ്ട് അനുമാനങ്ങളും വ്യക്തമാണ് 
4
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ അനുമാനം വ്യക്തമല്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation