നൽകിയിരിക്കുന്ന വാദം പരിഗണിച്ച് ഏത് അനുമാനമാണ്  (ങ്ങളാണ്) അന്തർലീനമായിട്ടുള്ളതെന്ന് തീരുമാനിക്കുക.

വാദം:

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സമയത്ത്, കാറ്റിൽ എല്ലാ പരസ്യപ്പലകകളും പറന്നുപോയി.

അനുമാനങ്ങൾ:

1. കാറ്റ് വേഗത്തിലായിരുന്നു.

2. പരസ്യപ്പലകകൾ ശരിയായി ഉറപ്പിച്ചിരുന്നില്ല

1
1 ഉം 2 ഉം രണ്ടും അന്തർലീനമാണ്.
2
1 അല്ലെങ്കിൽ 2 ഏതെങ്കിലും ഒന്ന് അന്തർലീനമാണ്.
3
1 എന്ന അനുമാനം മാത്രമേ അന്തർലീനമായിട്ടുള്ളൂ.
4
2 എന്ന അനുമാനം മാത്രമേ അന്തർലീനമായിട്ടുള്ളൂ.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation