നിർദ്ദേശങ്ങൾ: ഇനിപ്പറയുന്ന ഓരോ ചോദ്യത്തിലും, പ്രസ്താവനയും തുടർന്ന് I, II എന്നീ അക്കങ്ങളുള്ള രണ്ട് നിഗമനങ്ങളും നൽകുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും, പ്രസ്താവന ശരിയാണെന്ന് നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്. തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന്  നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതിലാണ് തീർച്ചയായും എത്തിച്ചേരാനാകുന്നതെന്ന് നിങ്ങൾ തീരുമാനിക്കേണ്ടതാണ്.

പ്രസ്താവന: "തടസ്സമില്ലാത്ത സേവനം ലഭിക്കുന്നതിന് നിങ്ങൾ കൃത്യസമയത്ത് ബിൽ അടയ്ക്കണം," ഒരു സേവന ദാതാവ് വരിക്കാരനോട് പറയുന്നു.

നിഗമനങ്ങൾ:

I. നിശ്ചിത തീയതിയിൽ ബിൽ അടച്ചില്ലെങ്കിൽ സേവനം നിർത്തലാക്കാവുന്നതാണ്.

II. വരിക്കാരന് തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകൾ ഉണ്ട്.

1
​I മത്തെ നിഗമനം മാത്രം ശരിയാണ്.
2
II മത്തെ നിഗമനം മാത്രം ശരിയാണ്.
3
 I, II എന്നീ രണ്ട് നിഗമനങ്ങളും ശരിയാണ്.
4
 I മത്തെ അല്ലെങ്കിൽ II മത്തെ നിഗമനം ശരിയാണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation