ഒരു പരവതാനിയിൽ നിന്ന് അഴുക്ക് നീക്കം ചെയ്യുന്നതിന് കുറച്ച് സമയത്തേക്ക് അത് ശക്തമായി കുലുക്കിയൽ മതി.ഇത് തന്നിരിക്കുന്നവയിൽ എന്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രക്രിയയാണ് ?

1
രണ്ടാം ചലന നിയമം 
2
ചലനത്തിന്റെ മൂന്നാമത്തെയും രണ്ടാമത്തെയും നിയമങ്ങൾ
3
മൂന്നാം ചലന നിയമം 
4
ഒന്നാം ചലന നിയമം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation