ഇനിപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തിരിച്ചറിയുക:

1
ഓക്സീകരണം എന്നത് ഓക്‌സിജനെ നീക്കം ചെയ്യുന്നതാണ്
2
ഓക്സീകരണവും നിരോക്സീകരണവും ഒരേസമയം നടക്കുന്നു
3
ഹൈഡ്രജനെ നീക്കം ചെയ്യലാണ് നിരോക്സീകരണം 
4
രാസപ്രവർത്തനം ഒരു ഭൗതിക മാറ്റമാണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation