ഒരു സമചതുരത്തിന്റെയും ദീർഘചതുരത്തിന്റെയും വിസ്തീർണ്ണം തുല്യമാണ്. സമചതുരത്തിന്റെ ഏത് വശത്തിന്റെയും നീളത്തേക്കാൾ 4 സെന്റിമീറ്റർ കൂടുതലാണ് ദീർഘചതുരത്തിന്റെ നീളം. വീതി 3 സെന്റിമീറ്റർ കുറവുമാണ്. ദീർഘചതുരത്തിന്റെ ചുറ്റളവ് കണ്ടെത്തുക.
1
45 സെ.മീ
2
60 സെ.മീ
3
38 സെ.മീ
4
50 സെ.മീ