തന്നിരിക്കുന്ന ജോഡികളിൽ ഏതാണ് /ഏതെല്ലാമാണ് ശരിയായി യോജിക്കാത്തത്?

ഇന്ത്യൻ ഭരണഘടനയുടെ കടമെടുത്ത സവിശേഷതകൾ രാജ്യങ്ങൾ 
1. ഫെഡറൽ സംവിധാനം  കാനഡ 
2. DPSP റിപ്പബ്ലിക് ഓഫ് അയർലൻഡ്
3. നിയമവാഴ്ച  അമേരിക്ക 
4. മൗലിക കടമകൾ  റഷ്യ 

1
1 ഉം 2 ഉം മാത്രം
2
2 മാത്രം 
3
3 മാത്രം 
4
2 ഉം 3 ഉം മാത്രം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation