L, M, N, O, P, Q, R, S എന്നിവര്‍ വൃത്താകൃതിയിലുള്ള ഒരു മേശയ്ക്ക് ചുറ്റും കേന്ദ്രഭാഗത്തിന് അഭിമുഖമായി ഇരിക്കുകയായിരുന്നു. P, S ന്‍റെ ഇടതുവശത്ത് രണ്ടാമതായി ഇരിക്കുന്നു. M നും P യ്ക്കും ഇടയില്‍ രണ്ട് വ്യക്തികള്‍ ഇരിക്കുന്നുണ്ട്. O യും S ഉം തൊട്ടടുത്ത അയൽക്കാർ  ആണ്‌. N ഉം Q വും പരസ്പരം മുഖത്തോടു മുഖം നോക്കി ഇരിക്കുന്നു. M, Q വിന്‍റെ വലതുവശത്ത് രണ്ടാമതായി ഇരിക്കുന്നു. Q ഓ, S ഓ, L ന് സമീപത്തായി ഇരിക്കുന്നില്ല. R നെ അപേക്ഷിച്ച് S ന്‍റെ സ്ഥാനം എന്താണ്?

1
ഇടതുവശത്തായി മൂന്നാമത്
2
വലതുവശത്തായി രണ്ടാമത്
3
വലതുവശത്തായി മൂന്നാമത്
4
ഇടതുവശത്തായി രണ്ടാമത്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation