ഉയരത്തിൽ നിന്ന് താഴേക്ക് വീഴുമ്പോൾ വസ്തുവിന്റെ സ്ഥിതികോർജ്ജത്തിനും ഗതികോർജ്ജത്തിനും  എന്ത് സംഭവിക്കും?

1
അതിന്റെ സ്ഥിതികോർജ്ജവും ഗതികോർജ്ജവും കുറയുന്നു
2
അതിന്റെ സ്ഥിതികോർജ്ജം വർധിക്കുകയും ഗതികോർജ്ജം കുറയുകയും ചെയ്യുന്നു 
3
അതിന്റെ സ്ഥിതികോർജ്ജത്തിലോ ഗതികോർജ്ജത്തിലോ മാറ്റമില്ല
4
അതിന്റെ സ്ഥിതികോർജ്ജം കുറയുകയും ഗതികോർജ്ജം വർദ്ധിക്കുകയും ചെയ്യുന്നു 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation