നിർദ്ദേശങ്ങൾ : ചുവടെയുള്ള ചോദ്യത്തിൽ, ഒരു പ്രസ്താവനയും തുടർന്ന് I, II എന്നിങ്ങനെ അക്കമിട്ട രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. തുടർന്ന്, രണ്ട് നിഗമനങ്ങളും ഒരുമിച്ച് പരിഗണിച്ച്, പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, ന്യായമായ സംശയത്തിന് അതീതമായി അവയിൽ ഏതിലാണ് യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്നതെന്ന് തീരുമാനിക്കുക.
പ്രസ്താവന: രസകരമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ കുട്ടികൾ ഇപ്പോൾ ഓൺലൈൻ ഗെയിമുകളാണ് കളിക്കുന്നത്.
നിഗമനങ്ങൾ:
I. ഏതൊരു ശാരീരിക പ്രവർത്തനങ്ങളേക്കാൾ കുട്ടികൾക്ക് കൂടുതൽ പ്രയോജനകരം ഓൺലൈൻ ഗെയിമുകളാണ്.
II. ഓൺലൈൻ ഗെയിമുകൾ കളിക്കാൻ കൂടുതൽ സമയം ചെലവഴിക്കുന്നത് കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I,II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല