ഒരു പ്രസ്താവനയ്ക്ക് ശേഷം രണ്ട് വാദങ്ങളുണ്ട്. പ്രസ്താവനയുമായി ബന്ധപ്പെട്ട് ഏത് വാദങ്ങളാണ് ശക്തമെന്ന് തീരുമാനിക്കുക.

പ്രസ്താവന: റോഡുകളിലെ സ്പീഡ് ബ്രേക്കറുകൾ നിയമവിരുദ്ധമാക്കണോ?

വാദം I: വേണ്ട, സ്പീഡ് ബ്രേക്കറുകൾ വാഹനത്തിന്റെ വേഗത കുറയ്ക്കുന്നതിനുള്ള ഒരു ലളിതമായ മാർഗമാണ്.

വാദം II: വേണം, രാത്രിയിൽ ചില ആളുകൾക്ക് സ്പീഡ്  ബ്രേക്കറുകൾ കാണാൻ കഴിയുന്നില്ല.

1
വാദം I മാത്രം ശക്തമാണ്.
2
വാദം II മാത്രം ശക്തമാണ്.
3
​I മത്തെയോ അല്ലെങ്കിൽ II മത്തെയോ വാദം ശക്തമല്ല 
4
I, II എന്നീ രണ്ട് വാദങ്ങളും ശക്തമാണ്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation