നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ മൂന്ന് പ്രസ്താവനകളും തുടർന്ന്, I, II എന്നിങ്ങനെ രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. തന്നിരിക്കുന്ന പ്രസ്‌താവനകൾ‌ പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ‌ നിന്നും വ്യത്യാസമുണ്ടെന്ന് തോന്നിയാലും, അവ ശരിയാണെന്ന് നിങ്ങൾ‌ കണക്കാക്കണം. എല്ലാ നിഗമനങ്ങളും വായിച്ച്, പൊതുവായി അറിയപ്പെടുന്ന വസ്തുതകളെ അവഗണിച്ച്, തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമാണന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

എല്ലാ കവിതകളും കത്താണ്.

ചില കത്തുകൾ ആലേഖ്യമാണ്.

ആലേഖ്യമൊന്നും സംസാരമല്ല.

നിഗമനങ്ങൾ:

I. ചില കത്തുകൾ സംസാരമല്ല 

II. ചില കവിതകൾ ആലേഖ്യമാണ്.

1
I ൽ മാത്രം എത്തിച്ചേരാം.
2
II ൽ മാത്രം എത്തിച്ചേരാം.
3
I ലും II ലും എത്തിച്ചേരാം.
4
I ലോ II ലോ എത്തിച്ചേരാൻ കഴിയില്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation