താഴെയുള്ള പ്രസ്താവനകൾ പരിഗണിക്കുക.
1. എല്ലാ സമകാലികരും പൂർവികന്മാർ ആണ്
2. ചില പൂർവികന്മാർ അനന്തരാവകാശികൾ ആണ്.
3. ഒരു സമകാലികനും അനന്തരാവകാശിയല്ല.
മുകളിലെ പ്രസ്താവനകളിൽ നിന്ന് താഴെ തന്നിരിക്കുന്ന ഏത് നിഗമനത്തിലാണ് എത്തിച്ചേരാൻ കഴിയുക?
1
ചില സമകാലികർ അനന്തരാവകാശികൾ ആണ്
2
ചില അനന്തരാവകാശികൾ പൂർവികൻമാർ ആണ്
3
ഒരു പൂർവികനും സമകാലികനല്ല
4
ഒരു അനന്തരാവകാശിയും പൂർവികനല്ല