B, I, J, T, A, D എന്നിവർ ഒരു വട്ടമേശയ്ക്ക് ചുറ്റും കേന്ദ്രത്തിന് അഭിമുഖമായി ഇരിക്കുന്നു. T യുടെ എതിർവശത്തുള്ള I  യുടെ വലതു ഭാഗത്താണ് D ഉള്ളത്, T യുടെ വലത് വശത്തുള്ള J യുടെ തൊട്ടടുത്തല്ല B. എങ്കിൽ A യുടെ ഇടത് വശത്ത് ആരാണ്?

1
T
2
D
3
I
4
J

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation