ഇന്ത്യയിലെ 'ആസൂത്രണ നിർമ്മാണം'(planning' in India) എന്നതിനെ സംബന്ധിച്ചവ ഏതൊക്കെയാണ്?
1. ധനകാര്യകമ്മീഷൻ
2. ദേശീയ വികസന സമിതി
3. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം
4. കേന്ദ്ര നഗര വികസന മന്ത്രാലയം
5. പാർലമെന്റ്
താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
1
1, 2, 5 മാത്രം
2
1, 3, 4 മാത്രം
3
2, 5 മാത്രം
4
1, 2, 3, 4, 5