A + B യ്ക്ക് ഒരു ജോലി 8 ദിവസം കൊണ്ടും B + C യ്ക്ക് അതേ ജോലി 6 ദിവസം കൊണ്ടും C + A യ്ക്ക് അതേ ജോലി 12 ദിവസം കൊണ്ടും പൂർത്തിയാക്കാൻ കഴിയും. C യ്ക്ക് ഒറ്റയ്ക്ക് എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ കഴിയും?
1
12 ദിവസം
2
16 ദിവസം
3
20 ദിവസം
4
24 ദിവസം