ഒരു ദീർഘചതുരാകൃതിയിലുള്ള മുറിയുടെ നീളം അതിന്റെ വീതിയുടെ രണ്ട് മടങ്ങാണ്. തറ കെട്ടുന്നതിനുള്ള ചെലവ് ഒരു ചതുരശ്ര മീറ്ററിന് 100 രൂപയും, ആകെ ചെലവ് 5000 രൂപയുമാണ്. മുറിയുടെ നീളം കണ്ടെത്തുക.

1
2.5 മീ.
2
5 മീ.
3
10 മീ.
4
25 മീ.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation