നൽകിയിരിക്കുന്ന സംഖ്യാസമൂഹത്തിലെ സംഖ്യകൾ തമ്മിലുള്ള ബന്ധം തന്നെ പങ്കിടുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
(ശ്രദ്ധിക്കുക: സംഖ്യകളെ അക്കങ്ങളായി വിഭജിക്കാതെ, അഖണ്ഡ സംഖ്യകളിൽ ക്രിയകൾ നടത്തണം. ഉദാ: 13 - 13 ലേക്ക് കൂട്ടുക/കുറയ്ക്കുക/ഗുണിക്കുക തുടങ്ങിയ ക്രിയകൾ 13ല്‍ നടത്താം. 13 നെ 1 ഉം 3 ഉമായി വിഭജിച്ച് 1 ഉം 3 ഉം കൊണ്ട് ഗണിത ക്രിയകൾ നടത്തുന്നത് അനുവദനീയമല്ല)
(13, 7, 546)
(14, 15, 1260)
1
(28, 21, 3528)
2
(27, 14, 2288)
3
(16, 9, 874)
4
(13, 15, 1190)