Comprehension Passage

നിർദ്ദേശങ്ങൾ: ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും, തുടർന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുക.

റിയ പോയിന്റ് A യിൽ നിന്ന് ആരംഭിച്ച്, പോയിന്റ് B ൽ  എത്താൻ 5 കിലോമീറ്റർ വടക്കോട്ട് പോകുന്നു, പിന്നീട്  വലത്തോട്ട് തിരിഞ്ഞ് പോയിന്റ് C യിലെത്താൻ 3 കിലോമീറ്റർ പോകുന്നു. C യിൽ നിന്ന് അവൾ വലത്തോട്ട്  തിരിഞ്ഞ് 9 കിലോമീറ്റർ സഞ്ചരിച്ച്, D പോയിന്റിലേക്ക് പോകുന്നു, അവിടെ എത്തിയ ശേഷം അവൾ ഇടത്തോട്ട്  തിരിഞ്ഞ് പോയിന്റ് E യിലേക്ക് എത്താൻ 3 കിലോമീറ്റർ നടക്കുന്നു. പോയിന്റ് E ൽ നിന്ന്, അവൾ ഇടത്തോട്ട്  തിരിഞ്ഞ്, പോയിന്റ് F ലെത്താൻ 6 കിലോമീറ്റർ നടക്കുന്നു  വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 8 കിലോമീറ്റർ നടന്ന് അവസാനം പോയിന്റ് G യിൽ എത്തുന്നു.

പോയിന്റ് F ന്റെ 1 km കിഴക്കാണ്‌ പോയിന്റ് H എങ്കിൽ, G, H  പോയിന്റുകൾ തമ്മിലുള്ള മൊത്തം ദൂരം എത്രയായിരിക്കും?

1
6 km 
2
9 km 
3
4 km 
4
10 km 
5
5 km 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation