ഇനിപ്പറയുന്നവയിൽ ഏതാണ് പൂർണ്ണാന്തര പ്രതിപതനത്തിൽ  ഉൾപ്പെടാത്തത്?

1
മരുഭൂമിയിലെ മരീചികകൾ
2
കാലിഡോസ്കോപ്പ്
3
​വജ്രത്തിന്റെ തിളക്കം 
4
ഒപ്റ്റിക്കൽ ഫൈബറുകളിൽ പ്രകാശരശ്മികളുടെ പ്രേഷണം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation