നിർദ്ദേശങ്ങൾ : ചുവടെയുള്ള ചോദ്യത്തിൽ രണ്ട് പ്രസ്താവനകൾ നൽകിയിട്ടുണ്ട്, അതിനുശേഷം I, II എന്നിങ്ങനെ അക്കമിട്ട രണ്ട് നിഗമനങ്ങളുമുണ്ട്. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യാസമുണ്ടെന്ന് തോന്നിയാലും തന്നിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് നിങ്ങൾ എടുക്കണം. എല്ലാ നിഗമനങ്ങളും വായിച്ച്, പൊതുവായി അറിയപ്പെടുന്ന വസ്തുതകളെ അവഗണിച്ച്, തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാൻ കഴിയുന്ന നിഗമനങ്ങൾ ഏതാണെന്ന് തീരുമാനിക്കുക
പ്രസ്താവനകൾ:
ചില കാറുകൾ ബൈക്കാണ്.
ഒരു ബൈക്കും മോട്ടോർ അല്ല.
നിഗമനങ്ങൾ:
I. എല്ലാ മോട്ടോറും കാറാകാം.
II. ചില കാറുകൾക്ക് ഒരിക്കലും മോട്ടോർ ആകാൻ കഴിയില്ല.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെ അല്ലെങ്കിൽ II മത്തെ നിഗമനത്തിൽ എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
5
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം