താഴെ കൊടുത്തിരിക്കുന്ന വേദങ്ങളെ (ലിസ്റ്റ് I) അവയുടെ സവിശേഷതകളുമായി (ലിസ്റ്റ് II) ശരിയായ ക്രമത്തിൽ യോജിപ്പിക്കുക?
| ലിസ്റ്റ് I | ലിസ്റ്റ് II |
| a) ഋഗ്വേദം | (i) ശ്ലോകങ്ങളുടെ സമാഹാരം |
| b) സാമവേദം | (ii) മന്ത്രങ്ങളുടെ സമാഹാരം |
| c) യജുർവേദം | (iii) സൂക്തങ്ങളുടെ സമാഹാരം |
| d) അഥർവവേദം | (iv) യാഗങ്ങളുടെ നിർവഹണം |
1
a-iii b-i c-iv d-ii
2
a-iii b-i c-ii d-iv
3
a-ii b-iv c-i d-iii
4
a-iv b-iii c-i d-ii