താഴെപ്പറയുന്നവയിൽ ഏതാണ് "ഗ്രീൻവാഷിംഗ്"( greenwashing)എന്ന പദത്തിന് ഏറ്റവും നല്ല വിവരണം നൽകുന്നത്?
1
ഒരു കമ്പനിയുടെ ഉൽപ്പന്നങ്ങൾ പരിസ്ഥിതി സൗഹൃദവും പരിസ്ഥിതിക്ക് ഹാനികരമല്ലെന്നും തെറ്റായ മതിപ്പുണ്ടാക്കുക
2
ഒരു രാജ്യത്തിന്റെ വാർഷിക ധനകാര്യ പ്രസ്താവനകളിൽ പാരിസ്ഥിതിക / പരിസ്ഥിതി ചെലവുകൾ ഉൾപ്പെടുത്താതിരിക്കുക
3
അടിസ്ഥാന സൗകര്യ വികസനം നടത്തുമ്പോൾ ദുരന്തകരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ അവഗണിക്കുക
4
ഒരു സർക്കാർ പദ്ധതിയിൽ / പരിപാടിയിൽ പാരിസ്ഥിതിക ചെലവുകൾക്കായി നിർബന്ധിത വ്യവസ്ഥകൾ ഉണ്ടാക്കുക