ഇനിപ്പറയുന്നവയിൽ ഏതാണ് തെറ്റായി യോജിപ്പിച്ചിരിക്കുന്നത് (സഖ്യം - പ്രധാനമന്ത്രി)?
1
ദേശീയ മുന്നണി (1989-90) - വി പി സിംഗ്
2
ദേശീയ മുന്നണി (1990-91)- ചന്ദ്രശേഖർ
3
കോൺഗ്രസ് സഖ്യം (1991-1996) - എച്ച്.ഡി ദേവഗൗഡ
4
ബിജെപി ന്യൂനപക്ഷ സർക്കാർ. (1996) - എ.ബി വാജ്പേയി