മൂന്ന് പ്രസ്താവനകൾക്ക് ശേഷം I, Il, Ill എന്നീ മൂന്ന് നിഗമനങ്ങളാണുള്ളത്. ഈ പ്രസ്താവനകൾ യഥാർത്ഥ ലോക വിജ്ഞാനവുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും ശരിയാണെന്ന് കരുതുക, പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
1. എല്ലാ വാച്ചുകളും ഘടികാരങ്ങളാണ്.
2. ചില ഘടികാരങ്ങൾ യന്ത്രങ്ങളാണ്.
3. ചില യന്ത്രങ്ങൾ യന്ത്രോപകരണങ്ങൾ ആണ്.
നിഗമനങ്ങൾ:
I. ചില വാച്ചുകൾ യന്ത്രങ്ങളാണ്.
Il. ചില യന്ത്രങ്ങൾ ഘടികാരങ്ങൾ ആണ്.
III. ചില യന്ത്രോപകരണങ്ങൾ ഘടികാരങ്ങളാകാൻ സാധ്യതയുണ്ട്.
1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I, II, III എന്നീ എല്ലാ നിഗമനങ്ങളിലും എത്തിച്ചേരാം
3
III മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
II, III എന്നീ നിഗമനങ്ങളിൽ മാത്രം എത്തിച്ചേരാം