ചുവടെയുള്ള ചോദ്യത്തിൽ ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു, തുടർന്ന് ആ പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ള ചില നിഗമനങ്ങളും നൽകിയിരിക്കുന്നു . പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നിയാലും നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് കണക്കാക്കുക. എല്ലാ നിഗമനങ്ങളും വായിച്ച്, നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതിലാണ് യുക്തിപരമായി എത്തിച്ചേരാൻ ആകുന്നതെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
I. എല്ലാ നിറങ്ങളും ചെറുതാണ്.
II. ഒരു ചെറുതും വലുതല്ല.
നിഗമനം:
I. എല്ലാ ചെറുതും നിറമാണ്.
II. ചില ചെറുത് നിറമാണ്.
III. വലിയവയെല്ലാം നിറമാണ്.
1
ഒരു നിഗമനത്തിലും എത്തിച്ചേരാനാവില്ല
2
III മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
I, II എന്നീ നിഗമനങ്ങളിൽ മാത്രം എത്തിച്ചേരാം