A ÷ B എന്നാൽ A B യുടെ പിതാവാണെന്നും A × B എന്നാൽ A B യുടെ അമ്മയാണെന്നും A + B എന്നാൽ A B യുടെ സഹോദരനും ആണെന്നും സൂചിപ്പിക്കുന്നുവെങ്കിൽ, താഴെ പറയുന്നവയിൽ ഏത് പ്രയോഗമാണ് Q P യുടെ മകളാണെന്ന് കാണിക്കുന്നത് ?
1
P ÷ Q × R
2
P ÷ Q + R
3
P × Q ÷ R
4
P + Q ÷ R