താഴെ തന്നിരിക്കുന്ന ജോഡികൾ പരിശോധിക്കുക:
|
A. രാംദിയോ മിശ്ര |
1. ഇന്ത്യയിലെ പരിസ്ഥിതി വിജ്ഞാനീയത്തിന്റെ പിതാവ് |
|
B.റോബർട്ട് ബ്രൗൺ |
2. സൂക്ഷ്മാണു ശാസ്ത്രത്തിന്റെ പിതാവ് |
|
C. ആന്റൺ വാൻ ലീവൻഹോക്ക് |
3. അണുകേന്ദ്രം കണ്ടുപിടിച്ച വ്യക്തി |
|
D. ന്യൂട്ടൺ |
4. സാർവത്രിക ഗുരുത്വാകർഷണ നിയമം |
തെറ്റായ ജോഡികൾ തെരഞ്ഞെടുക്കുക:
1
Aഉം Bഉം Dഉം മാത്രം
2
Bഉം Cഉം ഉം മാത്രം
3
Bഉം Cഉം മാത്രം
4
Aഉം Dഉം മാത്രം