A $ B എന്നാൽ A B-യുടെ സഹോദരിയും, A # B എന്നാൽ A B- യുടെ ഭർത്താവും, A * B എന്നാൽ A B-യുടെ മകളും ആണെങ്കിൽ  P $ Q * R # S എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?  

1
P-യുടെ അമ്മയാണ് S. 
2
P-യുടെ സഹോദര ഭാര്യയാണ് S.
3
P-യുടെ മുത്തശ്ശിയാണ് S.
4
P-യുടെ സഹോദരിയാണ് S.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation