ഒരു പുൽച്ചാടിയെ ഒരു തവള തിന്നുന്നുവെങ്കിൽ, ഊർജ്ജ കൈമാറ്റം  ഏതിൽ നിന്നായിരിക്കും?

1
ഉൽപ്പാദകരിൽ നിന്ന് വിഘാടകരിലേയ്ക്ക് 
2
ഉൽപ്പാദകരിൽ നിന്ന് പ്രാഥമിക ഉപഭോക്താവിലേയ്ക്ക് 
3
പ്രാഥമിക ഉപഭോക്താവിൽ നിന്ന് ദ്വിതീയ ഉപഭോക്താവിലേയ്ക്ക് 
4
ദ്വിതീയ ഉപഭോക്താവിൽ നിന്ന് പ്രാഥമിക ഉപഭോക്താവിലേയ്ക്ക് 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation