താഴെ പറയുന്നവയിൽ ഏതാണ് രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി ഉണ്ടാകാത്തത് ?

1
കൊളോണിയൽ സാമ്രാജ്യങ്ങളുടെ അവസാനം
2
ഇംഗ്ലണ്ടിന്റെ അധികാരത്തകർച്ച.
3
ലീഗ് ഓഫ് നേഷൻസിന്റെ രൂപീകരണം
4
റഷ്യയുടെയും അമേരിക്കയുടെയും ആധിപത്യത്തിൽ ഉയർച്ച

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation