ചുവടെ ഒരു പ്രസ്താവനയും അവയിൽ നിന്ന് എത്തിച്ചേരുന്ന  I, II എന്നീ രണ്ട് അനുമാനങ്ങളും നൽകിയിരിക്കുന്നു. ഏത് അനുമാനമാണ് പ്രസ്താവനയിൽ സ്പഷ്ടമാകുന്നതെന്ന് നിങ്ങൾ തീരുമാനിക്കുക.

പ്രസ്താവന : സൂര്യപ്രകാശം ലഭിക്കുമ്പോൾ മനുഷ്യ ശരീരം വിറ്റാമിൻ D ഉത്പാദിപ്പിക്കുന്നു.

അനുമാനം I: ഭക്ഷണം വഴി ലഭിച്ചില്ലെങ്കിലും മനുഷ്യശരീരത്തിൽ വിറ്റാമിൻ D ഉണ്ടാകും.

അനുമാനം II: ആഗോള ജനസംഖ്യയുടെ വലിയൊരു ഭാഗം വിറ്റാമിൻ Dയുടെ അഭാവം അനുഭവിക്കുന്നു.

1
I ഉം II ഉം രണ്ടും സ്പഷ്ടമാണ്
2
അനുമാനം II മാത്രമാണ് സ്പഷ്ടമാകുന്നത്
3
 I ഓ  II ഓ സ്പഷ്ടമാകുന്നില്ല 
4
അനുമാനം I മാത്രമാണ് സ്പഷ്ടമാകുന്നത്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation