കാര്‍ബണ്‍ കാണിക്കുന്ന കാറ്റിനേഷൻ ഗുണം ഇനി പറയുന്ന ഏത് ഗുണത്തെയാണ് സൂചിപ്പിക്കുന്നത്?
1
ആറ്റങ്ങളുടെ നീണ്ട ശൃംഖല അഥവാ ചെയിൻ രൂപപ്പെടുത്തുന്ന സ്വയം സംയോജന ശേഷി
2
വിവിധ രൂപാന്തരങ്ങളായി കാണപ്പെടുന്ന ഗുണം
3
സ്വയം നാശനഗുണം
4
അതിന്റെ സംയുക്തങ്ങള്‍ക്ക് ജ്വലന സ്വഭാവം നല്‍കുന്ന കാര്‍ബണിന്റെ ഗുണം