നിർദ്ദേശങ്ങൾ: ഇനിപ്പറയുന്ന ഓരോ ചോദ്യത്തിലും, ഒരു പ്രസ്താവനയും തുടർന്ന് I, II എന്നീ അക്കങ്ങളുള്ള രണ്ട് നിഗമനങ്ങളും നൽകുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും, പ്രസ്താവന ശരിയാണെന്ന് നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്. തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് തീർച്ചയായും നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതിലാണ് എത്തിച്ചേരാനാകുന്നതെന്ന് നിങ്ങൾ തീരുമാനിക്കേണ്ടതാണ്.

പ്രസ്താവന: തൊഴിലാളി ദിനത്തിൽ "ശ്രമദാൻ" (പ്രയത്നം സംഭാവന ചെയ്യൽ) ചെയ്യാൻ പ്രധാന അധ്യാപകൻ  വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

നിഗമനങ്ങൾ:

I. സമ്മതിക്കാത്ത വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കും.

II. തൊഴിലാളിവർഗ്ഗം സമൂഹത്തിന് നൽകിയ സംഭാവനകളോട് പ്രധാന അധ്യാപകന് അതിയായ ബഹുമാനമുണ്ട്.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation