താഴെ കൊടുത്തിരിക്കുന്ന വെൻ രേഖാചിത്രത്തിൽ, 'വൃത്തം' 'സ്ത്രീകൾ', 'ത്രികോണം' 'വിവാഹിതർ', 'ദീർഘചതുരം' 'മുപ്പത് വയസ്സിൽ താഴെയുള്ളവർ', 'ചതുരം' 'ജോലിയുള്ളവർ' എന്നിവരെ പ്രതിനിധീകരിക്കുന്നു. രേഖാചിത്രത്തിൽ കൊടുത്തിരിക്കുന്ന സംഖ്യകൾ ആ പ്രത്യേക വിഭാഗത്തിലുള്ള ആളുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. 30 വയസ്സിനു താഴെ പ്രായമുള്ള അവിവാഹിതരായ എത്ര പുരുഷന്മാരാണ് തൊഴിൽരഹിതർ?
1
2
2
8
3
10
4
4