|
നിര- I |
നിര- II |
| A. ബിഹാർ | I. തഞ്ചൂർചിത്രകല |
| B. തമിഴ്നാട് | II. കലംകാരിചിത്രകല |
| C.മഹാരാഷ്ട്ര | III. മധുബനിചിത്രകല |
| D.ആന്ധ്രാപ്രദേശ് | IV. വാർലി ചിത്രകല |
നിര-I ലെ പാദങ്ങൾക്ക് നിര-II ലെ പദങ്ങളോടുള്ള ശരിയായ പൊരുത്തം ഇതാണ്:
1
A - II; B - I; C - III; D - IV
2
A - IV; B - II; C - I; D - III
3
A - III; B - II; C - IV; D - I
4
A - III; B - I; C - IV; D - II