ഇനിപ്പറയുന്നവയിൽ ഏതാണ് എല്ലായിപ്പോഴും ശരി ആയിട്ടുള്ളത്?

a) ഒരു സാമാന്തരികത്തിന്റെ  കോണുകളുടെ സമഭാജികൾ ഒരു ദീർഘചതുരം രൂപീകരിക്കുന്നു.

b) ഒരു സാമാന്തരികം ഒരു സമാന്തര ചതുഷ്‌കോണം ആണ്.

c) ഒരു സമഭുജ സാമാന്തരികത്തിന്റെ വികർണ്ണങ്ങൾ തുല്യവും മട്ട  കോണിൽ പരസ്പരം രണ്ടായി ഛേദിക്കുന്നു.

1
(a) മാത്രം 
2
 (b) മാത്രം 
3
(a), (b) എന്നിവ മാത്രം 
4
 (a), (b), (c) എന്നിവയെല്ലാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation