സൂര്യപ്രകാശത്തിൽ മേഘങ്ങൾ വെളുപ്പായി കാണപ്പെടുന്നത് മേഘങ്ങളിലെ കണികകൾ സൂര്യനിൽ നിന്ന് വരുന്ന ധവള  പ്രകാശത്തിലെ വിവിധ നിറങ്ങളുടെ തരംഗദൈർഘ്യത്തേക്കാൾ ________ ആയതുകൊണ്ടും ധവള പ്രകാശത്തിന്റെ എല്ലാ നിറങ്ങളും ________ അളവിൽ വിസരണം ചെയ്യപ്പെടുന്നത് കൊണ്ടുമാണ്.

1
വലുത്, ഏതാണ്ട് തുല്യം
2
ചെറുത്, വ്യത്യസ്തം
3
വലുത്, വ്യത്യസ്തം
4
ചെറുത്, ഏതാണ്ട് തുല്യം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation